ബിലാലും പിള്ളേരും ഏപ്പോൾ വരും‍? മനോജ് കെ. ജയൻ പറയുന്നു

07:23 PM Jun 18, 2020 | Deepika.com

മ​മ്മൂ​ട്ടി​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​മാ​ണ് ബി​ഗ്ബി. ബി​ഗ് ബി​യു​ടെ ര​ണ്ടാം​ഭാ​ഗ​ത്തി​നാ​യു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ക​യാ​ണ്. ഇ​പ്പോ​ൾ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ൽ ഉ​ട​നെ​ത്തു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ മ​നോ​ജ് ​കെ.​ജ​യ​ൻ. ബി​ഗ്ബി​യി​ൽ എ​ഡ്ഡി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് മ​നോ​ജ്.​കെ.​ ജ​യ​നാ​യി​രു​ന്നു.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മ​നോ​ജ് കെ.​ ജ​യ​ൻ ബി​ഗ്ബി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​പ്പ​റ്റി കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ങ്ങ​നെ- "മാ​ർ​ച്ച് 26നു ​ബി​ലാ​ൽ ഷൂ​ട്ട് തു​ട​ങ്ങാ​നി​രു​ന്ന​താ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് കൊ​റോ​ണ വി​ഷ​യ​വും അ​പ്ര​തീ​ക്ഷി​ത ലോ​ക്ക് ഡൗ​ണും. ബി​ഗ്ബി ആ​രാ​ധ​ക​ർ നി​രാ​ശ​രാ​യി. പൂ​ർ​വാ​ധി​കം ശ​ക്തി​യാ​യി ബി​ലാ​ലും പി​ള്ളേ​രും വ​രും കേ​ട്ടോ തീ​ർ​ച്ച.'

സി​നി​മാ​ട്ടോ​ഗ്രാ​ഫ​റാ​യ അ​മ​ൽ നീ​ര​ദി​ന്‍റെ പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​മാ​യി​രു​ന്നു 2007-ൽ ​പു​റ​ത്തി​റ​ങ്ങി​യ ബി​ഗ്ബി. ബാ​ല, സു​മി​ത് ന​വ​ൽ, പ​ശു​പ​തി, ഷെ​റി​വീ​ർ വ​ക്കീ​ൽ, വി​ജ​യ​രാ​ഘ​വ​ൻ, ന​ഫീ​സാ അ​ലി, മ​ണി​യ​ൻ പി​ള്ള രാ​ജു എ​ന്നി​വ​രാ​യി​രു​ന്നു ബി​ഗ്ബി​യി​ലെ മ​റ്റു താ​ര​ങ്ങ​ൾ.