"പൊയ്കയിൽ, കുളിർപൊയ്കയിൽ..'- പാട്ടുപാടി നീരാടി അനുശ്രീ

05:46 PM Jun 11, 2020 | Deepika.com

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് അ​നു​ശ്രീ. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ൾ അ​നു​ശ്രീ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. പ​ല​പ്പോ​ഴും കേ​ര​ളീ​യ വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള അ​നു​ശ്രീ അ​ടു​ത്തി​ടെ മോ​ഡേ​ൺ വ​സ്ത്ര​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത് വൈ​റ​ലാ​യി​രു​ന്നു.

ഇ​പ്പോ​ളി​താ പ​ര​ന്പ​രാ​ഗ​ത കേ​ര​ളീ​യ വേ​ഷ​ത്തി​ൽ പു​ഴ​യി​ൽ നീ​രാ​ടു​ന്ന ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ.



പൊ​യ്ക​യി​ൽ കു​ളി​ർ പൊ​യ്ക​യി​ൽ പൊ​ൻ​വെ​യി​ൽ നീ​രാ​ടും നേ​രം പൂ​ക്ക​ണ്ണു​മാ​യി നി​ൽ​ക്കു​ന്നു​വോ തീ​ര​ത്തെ മ​ന്ദാ​രം എ​ന്ന വ​രി​ക​ൾ ചി​ത്ര​ത്തി​ന് അ​ടി​ക്കു​റി​പ്പാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്. നല്ല അടിയൊഴുക്കുള്ളതിനാൽ അനുശ്രീയുടെ സുരക്ഷയ്ക്കായി സഹോദരൻ അനൂപ് മുരളിയും പുഴയിൽ ഇറങ്ങിയിരുന്നു.

നി​തി​ൻ നാ​രാ​യ​ണ​ൻ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലാ​ണ് അ​നു​ശ്രീ ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.