മകൾ സോനം കപൂറിന് ജന്മദിനത്തിൽ ഹൃദയത്തിൽ തൊടുന്ന ആശംസ നേർന്നിരിക്കുകയാണ് അനിൽ കപൂർ. മകൾ തന്റെ അഭിമാനമാണെന്നാണ് അനിൽ കപൂർ പറയുന്നത്.
എന്റെ മകള്‍ ആനന്ദ് അഹൂജയുടെ യഥാര്‍ഥ പങ്കാളി, സ്ക്രീനിലെ താരം, ഐക്കണ്‍ അവളാണ് എന്റെ അഭിമാനവും ആത്മവിശ്വാസവും സന്തോഷവും- അനിൽ കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിഷ്കളങ്കമായ ഹൃദയമുള്ള സോനം തനിക്കൊപ്പം ഉള്ളത് വളരെ സന്തോഷകരമാണെന്നും എപ്പോഴും സ്നേഹിക്കുന്നുവെന്നും അനിൽ കപൂർ പറയുന്നു. സ്നേഹം ഡാഡി എന്നാണ് സോനം പിതാവിന് മറുപടി നൽകിയിരിക്കുന്നത്.
മകൾ അഭിമാനമെന്ന് അനിൽ കപൂർ
04:46 PM Jun 10, 2020 | Deepika.com