വൈ​റ​ലാ​യി അ​നു​ശ്രീ​യു​ടെ പു​തി​യ ലു​ക്ക്

03:41 PM Jun 10, 2020 | Deepika.com

ഈ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ക്ടീ​വാ​യ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് അ​നു​ശ്രീ. താ​ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​നു​ശ്രീ​യു​ടെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

ലോ​ക്ക് ഡൗ​ണി​നെത്തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ഴി​വു​കാ​ലം ആ​സ്വ​ദി​ക്കു​ക​യാ​ണ് അ​നു​ശ്രീ. ബോ​ൾ​ഡ് ലു​ക്കി​ലാ​ണ് അ​നു​ശ്രീ എ​ത്തി​യി​രി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ചി​ത്ര​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ താ​രം പ​ങ്കു​വ​ച്ച മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

പു​തി​യ ചി​ത്ര​ത്തി​ലും മോ​ഡേ​ണാ​യി ഹോ​ട്ട് ലു​ക്കി​ലാ​ണ് അ​നു​ശ്രീ എ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ട​ൻ പെ​ണ്‍​കു​ട്ടി​യെ​ന്ന ത​ന്‍റെ ഇ​മേ​ജ് മാ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ.​അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ ബോ​ൾ​ഡ് മേ​ക്കോ​വ​ർ ചി​ല​ർ​ക്ക് പി​ടി​ച്ചി​ട്ടി​ല്ല. താ​ര​ത്തെ നാ​ട​ൻ ലു​ക്കി​ൽ ത​ന്നെ കാ​ണാ​നാ​ണ് ഇ​ഷ്ട​മെ​ന്നാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം.​സ​ദാ​ചാ​ര ക്ലാ​സു​മാ​യും ചി​ല​രെ​ത്തി​യി​ട്ടു​ണ്ട്. നാ​ട​ൻ വേ​ഷ​ത്തി​ലാ​ണ് അ​നു​ശ്രീ​യെ കാ​ണാ​ൻ ഭം​ഗി​യെ​ന്ന് കൂ​ടു​ത​ൽ​പേ​രും പ​റ​യു​ന്നു.​സ്ഥി​രം സ​ങ്ക​ൽ​പ​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​താ​നാ​ണ് ത​ന്‍റെ ഈ ​ഫോ​ട്ടോ​ഷൂ​ട്ടെ​ന്ന് അ​നു​ശ്രീ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.​

എ​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് എ​ട്ട് വ​ർ​ഷം പി​ന്നി​ടു​ന്നു. വ​ഴ​ക്ക​മു​ള്ള അ​ഭി​നേ​താ​വാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും പ​രി​ണ​മി​ക്കു​ക​യും ചെ​യ്യേ​ണ്ട​തും, കൂ​ടു​ത​ൽ പ​ഠി​ക്കേ​ണ്ട​തും, എ​ല്ലാ​ത്തി​ലു​മു​പ​രി ന​ല്ലൊ​രു മ​നു​ഷ്യ​ജീ​വി ആ​വേ​ണ്ട​തും എ​ന്‍റെ ക​ട​മ​യാ​ണ്. എ​ന്നെ ത​ന്നെ വെ​ല്ലു​വി​ളി​ക്കാ​നും സ്ഥി​രം സ​ങ്ക​ൽ​പ​ങ്ങ​ളെ ത​ക​ർ​ക്കാ​നു​മു​ള്ള എ​ന്‍റെ ശ്ര​മ​മാ​ണ് ഈ ​ഫോ​ട്ടോ​ഷൂ​ട്ട് പ​ര​ന്പ​ര- അ​നു​ശ്രീ കു​റി​ച്ചു.