കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സിനിമയിലെ ദിവസ വരുമാനക്കാര്‍ക്ക് സഹായവുമായി താരങ്ങള്‍. രജനികാന്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്, വിജയ് സേതുപതി, പാര്ഥിപന്, മനോബാല എന്നിവരാണ് ഫെഫ്സി( ഫിലിം എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ)ക്ക് സാമ്പത്തിക സഹായം നല്‍കിയത്.
രജനികാന്ത് 50 ലക്ഷവും വിജയ് സേതുപതി 10 ലക്ഷവും നല്‍കിയെന്ന് ഫെഫ്സിയുടെ പിആര്‍ഒ ജോണ്സണ് ട്വീറ്റ് ചെയ്തു.
സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായവുമായി താരങ്ങള്‍
09:50 AM Mar 25, 2020 | Deepika.com