ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആർ. അജയന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ദി ഗോസ്റ്റ് റെെറ്റര്‍" എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.
സാംജി, സുബ്രഹ്മണ്യം, വേണു, കൊച്ചിൻ ബാബു, അജി ജോർജ്, ബെൻ, സുരേഷ്, അനിൽ മേനോൻ, മനോജ് കുറ്റികാട്ടിൽ, മച്ചാൻ സലിം, രമ ജീവന്, റിയ, ഉമ, മാസ്റ്റര്‍ സൂര്യ കിരണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫ്രണ്ട് ലെെന്‍ ത്രി സിക്സ് നയണ്‍ ബാനറില്‍ രവി മേനോന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ഡി. സുകുമാരനാണ് നിര്‍വഹിക്കുന്നത്.
ദി ഗോസ്റ്റ് റെെറ്റര്‍ ചിത്രീകരണം ആരംഭിച്ചു
10:42 AM Mar 21, 2020 | Deepika.com