മ​ഞ്ജു വാ​ര്യ​രു​ടെ ച​തു​ർ​മു​ഖം

10:13 AM Mar 19, 2020 | Deepika.com

മ​ഞ്ജു വാ​ര്യ​ർ, സ​ണ്ണി വെ​യ്ൻ, അ​ല​ൻ​സി​യർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​രാ​യ രഞ്ജിത് കമല ശങ്കർ, സലിൽ.വി എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ച​തു​ർ മു​ഖം​. ര​ഞ്ജി പ​ണി​ക്ക​ർ, ശ്രീ​കാ​ന്ത് മു​ര​ളി, ഷാ​ജു ശ്രീ​ധ​ർ, ബാ​ലാ​ജി ശ​ർ​മ്മ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ബാ​ബു അ​ന്നൂ​ർ, നി​ര​ഞ്ജ​ന അ​നൂ​പ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം നി​ർ​വ​ഹി​ക്കു​ന്നു. അ​ഭ​യ​കു​മാ​ർ, അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.​ ജി​സ് ടോം​സ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ജി​സ് തോ​മ​സ്‌​, ജെ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് ചിത്രം നിർമിക്കുന്നത്.