പൃഥ്വിരാജ്, ബിജു മേനോന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തെലുങ്കിലേക്കും തമിഴിലേക്കും.
സൂര്യ ദേവര നാഗവംശിയാണ് തെലുങ്ക് റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്. നിര്‍മാതാവ് കതിരേശന് ആണ് തമിഴില്‍ ചിത്രം ഒരുക്കുന്നത്. തമിഴില്‍ വിക്രം, സൂര്യ എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട് എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.
അയ്യപ്പനും കോശിയും തെലുങ്കിലേക്കും തമിഴിലേക്കും
02:20 PM Mar 18, 2020 | Deepika.com