+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, യൂ​റോ​ള​ജി ന്യൂ​റോ​ള​ജി തു​ട​ങ
സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
ഇ​രി​ങ്ങാ​ല​ക്കു​ട: സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, യൂ​റോ​ള​ജി ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ, സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഡെ​ർ​മ​റ്റോ​ള​ജി, ഇ​എ​ൻ​ടി, ഡെ​ന്‍റ​ൽ, മാ​ക്സി​ലോ ഫേ​ഷ്യ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ഹീ​മോ​ഗ്ലോ​ബി​ൻ, യൂ​റി​ൻ എ​ന്നീ ലാ​ബ് ടെ​സ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്തു​ന​ൽ​കി.