ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ന് ര​ണ്ടാം ഭാ​ഗം ?

04:05 PM Mar 15, 2020 | Deepika.com

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ എ​ബ്രി​ഡ് ഷൈ​ന്‍ അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന ന​ല്‍​കി​യി​രു​ന്നു.

അ​നു ഇ​മ്മാ​നു​വേ​ല്‍ നാ​യി​ക​യാ​യ ചി​ത്ര​ത്തി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, മേ​ജ​ര്‍ ര​വി, ജോ​ജു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​നൊ​പ്പം മു​ഹ​മ്മ​ദ് ഷ​ഫീ​ഖും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

എ​ബ്രി​ഡ് ഷൈ​നും നി​വി​ന്‍ പോ​ളി​ക്കു​മൊ​പ്പം ഷി​ബു തെ​ക്കും​പു​റ​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്. നി​ത പി​ള്ള, ജി​ജി സ്‌​ക്ക​റി​യ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ദ് ​കും​ഗ്ഫു മാ​സ്റ്റ​റാ​ണ് അ​വ​സാ​നം റി​ലീ​സ് ചെ​യ്ത എ​ബ്രി​ഡ് ഷൈ​ന്‍ ചി​ത്രം.