ഒരിടവേളയ്ക്ക് ശേഷം നവ്യാ നായര്‍ നായികയാകുന്ന ഒരുത്തി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വി.കെ. പ്രകാശ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സൈജു കുറുപ്പ്, വിനായകന്, കെപിഎസി ലളിത, ജയശങ്കര്‍, മുകുന്ദന്, സന്തോഷ് കീഴാറ്റൂര്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ഒരുത്തിയുടെ ചിത്രീകരണം പൂര്‍ത്തിയായി
10:29 AM Mar 15, 2020 | Deepika.com