ഷീ​ല കൗ​ര്‍ വി​വാ​ഹി​ത​യാ​യി

10:12 AM Mar 15, 2020 | Deepika.com

ന​ടി ഷീ​ല കൗ​ര്‍ വി​വാ​ഹി​ത​യാ​യി. ബി​സി​ന​സു​കാ​ര​നാ​യ സ​ന്തോ​ഷ് റെ​ഡ്ഡി​യാ​ണ് വ​ര​ന്‍. ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

1996ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പൂ​വെ ഉ​ന​ക്കാ​ഗ എ​ന്ന സി​നി​മ​യി​ലൂ​ടെ ബാ​ല​താ​ര​മാ​യി ആ​ണ് ഷീ​ല സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മാ​യാ​ബ​സാ​ര്‍, താ​ന്തോ​ന്നി, മേ​ക്ക​പ്പ്മാ​ന്‍ എ​ന്നീ മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഷീ​ല അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.