എ​മ്പു​രാ​ന്‍റെ ക​ഥ പൂ​ര്‍​ത്തി​യാ​യി, ചി​ത്രീ​ക​ര​ണം അ​ടു​ത്ത​വ​ര്‍​ഷം ആ​രം​ഭി​ക്കും: ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍

11:20 AM Mar 12, 2020 | Deepika.com

ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​മ്പു​രാ​ന്‍റെ ക​ഥ പൂ​ര്‍​ത്തി​യാ​യി​യെ​ന്നും ചി​ത്രീ​ക​ര​ണം അ​ടു​ത്ത വ​ര്‍​ഷം ആ​രം​ഭി​ക്കു​മെ​ന്നും നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം എ​മ്പു​രാ​നെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്.

എ​മ്പു​രാ​ന്‍റെ ക​ഥ പൂ​ര്‍​ത്തി​യാ​യി. അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് പ്ലാ​ന്‍. സി​നി​മ​യി​ല്‍ അ​സാ​ധാ​ര​ണ​മാ​യി എ​ന്ത​ങ്കി​ലം ചെ​യ്താ​ലെ പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ക​യു​ള്ളു. അ​തി​നു​ള്ള ഹോം​വ​ര്‍​ക്കു​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ലൂ​സി​ഫ​റി​ന് മു​ന്‍​പും അ​തി​നു ശേ​ഷ​വും ചേ​ര്‍​ന്ന ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യി​രി​ക്കും എ​മ്പു​രാ​ന്‍. രാ​വും പ​ക​ലും മ​ന​സി​ല്‍ ആ ​സി​നി​മ​യു​മാ​യാ​ണ് പൃ​ഥ്വി​രാ​ജ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സു​പ്രി​യ പ​റ​യു​ന്ന​ത്.

എ​മ്പു​രാ​ന്‍ ചെ​യ്യാ​ന്‍ അ​ഞ്ച് സി​നി​മ​യെ​ങ്കി​ലും രാ​ജു ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും. അ​ത്രെ​യും ആ​ത്മാ​ര്‍​ത്ഥ​ത​യു​ള്ള സം​വി​ധാ​യ​ക​നെ കി​ട്ടാ​ന്‍ പാ​ടാ​ണ്. ആ​ന്‍റ​ണി പ​റ​ഞ്ഞു.