കോ​വി​ഡ് 19; ദ് ​പ്രീ​സ്റ്റി​ന്‍റെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി

09:47 AM Mar 12, 2020 | Deepika.com

കോ​വി​ഡ് 19 ജാ​ഗ്ര​ത​യെ തു​ട​ര്‍​ന്ന് മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ദ് ​പ്രീ​സ്റ്റ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ച​ത്.

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ദ് ​പ്രീ​സ്റ്റ്. പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നി​ഖി​ല വി​മ​ല്‍, ശ്രീ​നാ​ഥ് ഭാ​സി, സാ​നി​യ ഇ​യ്യ​പ്പ​ന്‍ എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ന്‍റോ ജോ​സ​ഫും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.