കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന സിനിമയില്‍ ധനുഷ് നായകനാകുന്നു. മലയാളികളായ സുഹാസ് ഷര്‍ഫു എന്നിവരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന് എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയത് ഇവരായിരുന്നു.
ത്രില്ലര്‍ ഗണത്തിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കയാണെന്ന് വ്യക്തമല്ല. സത്യജ്യോതി ഫിലിംസിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.
കാര്‍ത്തിക് നരേന് ചിത്രത്തില്‍ ധനുഷ് നായകനാകുന്നു
03:38 PM Mar 10, 2020 | Deepika.com