സൂ​ര്യ​വ​ന്‍​ശി​യെ പി​ന്ത​ള്ളി മ​ര​യ്ക്കാ​ര്‍

01:25 PM Mar 08, 2020 | Deepika.com

ഐ​എം​ഡി​ബി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​ക​ളു​ടെ ലി​സ്റ്റി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം. അ​ക്ഷ​യ് കു​മാ​ര്‍, അ​ജ​യ് ദേ​വ്ഗ​ണ്‍, ര​ണ്‍​വീ​ര്‍ സിം​ഗ് ഒ​ന്നി​ക്കു​ന്ന സൂ​ര്യ​വ​ന്‍​ശി​യെ പി​ന്ത​ള്ളി​യാ​ണ് മ​ര​യ്ക്കാ​ര്‍ ലി​സ്റ്റി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

ഇ​തി​ന് മു​ന്‍​പ് മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ നാ​യ​ക​നാ​യ ഒ​ടി​യ​നാ​ണ് ഈ ​ലി​സ്റ്റി​ല്‍ സ്ഥാ​നം പി​ടി​ച്ച മ​ല​യാ​ള സി​നി​മ. പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ര്‍ മാ​ര്‍​ച്ച് 26നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.