ക​ത്ത​നാ​ര്‍ ഒ​രു​ങ്ങു​ന്ന​ത് 75 കോ​ടി ബ​ജ​റ്റി​ല്‍

10:08 AM Mar 08, 2020 | Deepika.com

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ക​ത്ത​നാ​ര്‍ ഒ​രു​ങ്ങു​ന്ന​ത് 75 കോ​ടി ബ​ജ​റ്റി​ൽ. ഗോ​കു​ലം പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി പ്രൊ​ഡ​ക്ഷ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് സി​നി​മ ഒ​രു​ക്കു​ന്ന​ത്.

റോ​ജി​ന്‍ തോ​മ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്ക് ശേ​ഷം ഗോ​കു​ലം പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണി​ത്. ആ​ര്‍. രാ​മാ​ന​ന്ദ് ആ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.