അവാർഡ് തിളക്കവുമായി ക​യി​രു ​തി​യ​റ്റ​റു​ക​ളി​ലേക്ക്

05:22 PM Mar 07, 2020 | Deepika.com

യു​എ​സ്എ ​ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ബെ​സ്റ്റ് ഫീ​ച്ച​ർ ഫി​ലി​മി​നു​ള്ള അ​വാ​ർ​ഡു​ക​ൾ അ​ട​ക്കം ആ​റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ത​മി​ഴ് ചി​ത്രം ക​യി​രു ഈ ​മാ​സം 13ന് ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഫാ​സി​ലി​ന്‍റെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഐം ​ഗ​ണേ​ഷ് ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സെ​വ​ൻ ക​ളേ​ഴ്സ് ബാ​ച്ചി​ല​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ബെ​സ്റ്റ് ആ​ക്ട​ർ അ​വാ​ർ​ഡും ല​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ തിയറ്റ​ർ റി​ലീ​സ് ന​ട​ത്തു​ന്ന​ത് മെ​ക്സി​ക്കോ ആ​ണ്.

എ​സ് ആ​ർ ഗു​ണ, കാ​വ്യ മാ​ധ​വ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ കന്തസാ​മി, ചേ​ര​ൻ രാ​ജ് എ​ന്നി​വ​ർ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളേ അ​വ​ത​രി​പ്പി​ക്കു​ന്നു.

പൃ​ഥ്വി, വി​ജ​യ് ആ​ന​ന്ദ് എന്നിവർ സംഗീതവും ​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്കൈ വേ ​പി​ക്ച​ഴ്സ് ആണ് കയിരു നിർമിക്കുന്നത്.