അ​നു​ഷ്‌​ക്ക ഷെ​ട്ടി വി​വാ​ഹി​ത​യാ​കു​ന്നു ?

01:41 PM Mar 04, 2020 | Deepika.com

തെ​ന്നി​ന്ത്യ​ന്‍ താ​രം അ​നു​ഷ്‌​ക്ക ഷെ​ട്ടി വി​വാ​ഹി​ത​യാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ ഇ​തി​നെ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണ​മി​ല്ല. സം​വി​ധാ​യ​ക​ന്‍ പ്ര​കാ​ശ് കോ​വേ​ല​മു​ഡി​യെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വാ​ര്‍​ത്ത​ക​ളോ​ട് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​നു​ഷ്‌​ക്ക അ​ഭി​ന​യി​ച്ച സൈ​സ് സീ​റോ, ഇ​ഞ്ചി ഇ​ടു​പ്പ​ഴ​കി എ​ന്നീ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത​ത് പ്ര​കാ​ശാ​ണ്.