വ​ന്പ​ൻ താ​ര​നി​ര​യു​മാ​യി സൂ​ര്യ​വം​ശി

12:48 PM Mar 04, 2020 | Deepika.com

വ​ന്പ​ൻ ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ​വ​ൻ​ശി​യു​ടെ ട്രെ​യ്‌​ല​റെ​ത്തി. അ​ക്ഷ​യ് കു​മാ​ർ, അ​ജ​യ്ദേ​വ്ഗ​ൺ, ര​ൺ​വീ​ർ സിം​ഗ്, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വീ​ർ സൂ​ര്യ​വ​ൻ​ശി​യെ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് ചി​ത്ര​ത്തി​ൽ‌ അ​ക്ഷ​യ് കു​മാ​ർ അ​ഭിനയിക്കു​ന്ന​ത്. സി​ങ്കം സീ​രീ​സി​ലെ ക​ഥാ​പാ​ത്ര​മാ​യി അ​ജ​യ് ദേ​വ്ഗ​ണും സിം​ബ സി​നി​മ‍​യി​ലെ ക​ഥാ​പാ​ത്ര​മാ​യി ര​ൺ​വീ​ർ സിം​ഗും അ​ഭി​ന​യി​ക്കു​ന്നു.

ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ജാ​ക്കി ഷ്റോ​ഫ് ആ​ണ്. ജോ​മോ​ൻ.​ടി.​ജോ​ൺ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ചി​ത്രം മാർച്ച് 24ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും.