ഇ​ള​യ ദ​ള​പ​തി​ക്ക് മ​ക്ക​ള്‍ സെ​ല്‍​വ​ന്‍റെ സ്‌​നേ​ഹ ചും​ബ​നം

12:55 PM Mar 01, 2020 | Deepika.com

വി​ജ​യ്-​വി​ജ​യ് സേ​തു​പ​തി ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്രം മാ​സ്റ്റ​ർ. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ നാ​യ​ക​നാ​യ വി​ജ​യ്‌​യെ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ജ​യ് സേ​തു​പ​തി ചും​ബി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഇ​ത്ത​ര​മൊ​രു ചി​ത്രം വി​ജ​യ്, വി​ജ​യ് സേ​തു​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ ജ​ഗ​ദീ​ഷ് ആ​ണ് ഈ ​ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ചി​ത്രം ഇ​രു​വ​രു​ടെ​യും​ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.