കൽപ്പറ്റ: കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുത തുടങ്ങിയവയിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ്-എമ്മിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സായാഹ്ന ധർണ നടത്തി.
ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. വി. ജോണ് ജോർജ്, പി. അബ്ദുൾ സലാം, ടി.എസ്. ജോർജ്, കെ.വി. മാത്യു, കെ.കെ. ബേബി, ടി.എൽ. സാബു, പി.ടി. മത്തായി, ഐ.സി. ചാക്കോ, കെ.പി. ജോസഫ്, ജോസഫ് കളപ്പുര, സെബാസ്റ്റ്യൻ ചാമക്കാല, സി.പി. ലൂക്കോസ്, റെജി ഓലിക്കരോട്ട്, എൽ.ജി. അച്ചൻകുഞ്ഞ്, റ്റിജി ചെറുതോട്ടിൽ, കുര്യൻ ജോസഫ്, അന്നക്കുട്ടി മാത്യു, ജോർജ് അല്ലിക്കാട്ടിൽ, അബ്ദുൾ റസാക്ക്, പി.യു. മാണി, ടി.ഡി. മാത്യു എന്നിവർ പ്രസംഗിച്ചു.