+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് വ​ക്കി​ൽ പൂ​മ​രത്തൈ​ക​ൾ ന​ട്ടു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല​ങ്കാ​വ് വ​ള്ളു​വാ​ടി റോ​ഡ് വ​ക്കി​ൽ സ്നേ​ഹ ജ്യോ​തി റ​സി​ഡ​ൻ
റോ​ഡ് വ​ക്കി​ൽ പൂ​മ​രത്തൈ​ക​ൾ ന​ട്ടു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല​ങ്കാ​വ് വ​ള്ളു​വാ​ടി റോ​ഡ് വ​ക്കി​ൽ സ്നേ​ഹ ജ്യോ​തി റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​മ​ര തൈ​ക​ൾ ന​ട്ടു.

കൗ​ണ്‍​സി​ല​ർ സോ​ബി​ൻ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രാ​യ​ണ​ൻ, ര​വി, ശി​വ​ദാ​സ​ൻ, അ​നു, ജ​യ​കൃ​ഷ്ണ​ൻ, സ്വ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.