+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ഴ ചു​മ​ത്തി

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ലെ പ​ത്ത് ക​ട​ക​ളി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ലാ​സ്റ്റി​ക് ബാഗുകൾ പി​ടി​കൂ​ടി. 3,500 രൂ​പ പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ ഇ​ൻ​ചാ
പി​ഴ ചു​മ​ത്തി
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി മാ​ർ​ക്ക​റ്റി​ലെ പ​ത്ത് ക​ട​ക​ളി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ലാ​സ്റ്റി​ക് ബാഗുകൾ പി​ടി​കൂ​ടി. 3,500 രൂ​പ പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ ഇ​ൻ​ചാ​ർ​ജ് ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു പ​രി​ശോ​ധ​ന.