കാ​ളി​ദാ​സും മി​യ​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം; പൂ​ജ ക​ഴി​ഞ്ഞു

05:30 PM Feb 28, 2020 | Deepika.com

കാ​ളി​ദാ​സ് ജ​യ​റാം, മി​യ ജോ​ര്‍​ജ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ വി​നി​ല്‍ വ​ര്‍​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. കെ.​എ​സ്. ശ്രീ​ജി​ത്ത്, ബ്ലെ​സി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.