ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ അ​നു​ജ​ൻ നാ​യ​ക​നാ​കു​ന്നു

11:01 AM Feb 27, 2020 | Deepika.com

ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ അ​നു​ജ​ൻ ജോ ​ജോ​ൺ ചാ​ക്കോ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ചി​രി. സു​ഹൃ​ത്തി​ന്‍റെ ക്ഷ​ണി​ക്കാ​ത്ത വി​വാ​ഹ​ത്തി​ന് സ​ഹ​പാ​ഠി എ​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം.

ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജോ​സ​ഫ്‌ പി ​കൃ​ഷ്ണ ആ​ണ്. ദേ​വ​ദാ​സാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​രി​ക്കു​ന്ന​ത്‌. അ​നീ​ഷ്‌ ഗോ​പാ​ൽ, ശ്രീ​ജി​ത്ത് ര​വി, സു​നി​ൽ സു​ഗ​ദ, ഹ​രി​കൃ​ഷ്ണ​ൻ, മേ​ഘ,ജ​യ​ശ്രീ, സ​നൂ​ജ, അ​നു​പ്ര​ഭ, ഷൈ​നി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം ജി​ൻ​സ്‌ വി​ൽ​സ​ൺ. ഡ്രീം ​ബോ​ക്സ്‌ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ മു​ര​ളി ഹ​രി​തം, ഹ​രീ​ഷ്‌ കൃ​ഷ്ണ എ​ന്നി​വ​രാണ് ചിത്രം നിർമിക്കുന്നത്.