ത്രില്ലടിപ്പിക്കാൻ ഫോറൻസിക് വരുന്നു

03:18 PM Feb 26, 2020 | Deepika.com

‌ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഫോ​റ​ൻ​സി​ക്ക് റിലീസിനൊരുങ്ങുന്നു. ത്രില്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ന​സ് ഖാ​ൻ, അ​ഖി​ൽ പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. മം​മ്ത മോ​ഹ​ൻ​ദാ​സ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.



ര​ൺ​ജി പ​ണി​ക്ക​ർ, പ്ര​താ​പ് പോ​ത്ത​ൻ, റെ​ബ മോ​ണി​ക്ക, ലു​ക്മാ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. അ​ഖി​ൽ ജോ​ർ​ജ് സി​നി​മ​യ്ക്ക് വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്നു.



ജെ​യ്ക്സ് ബി​ജോ​യ് ആ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ജൂ​വി​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നെ​വി​സ് സേ​വ്യ​ർ, സി​ജു മാ​ത്യു എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.