ആ​ശ ശ​ര​ത് വീ​ണ്ടും മി​നി സ്‌​ക്രീ​നി​ലേ​ക്ക്

12:35 PM Feb 25, 2020 | Deepika.com

സൂ​പ്പ​ര്‍​ഹി​റ്റ് ടി​വി പ​ര​മ്പ​ര കു​ങ്കു​മ​പ്പൂ​വി​ന് ശേ​ഷം ന​ടി ആ​ശ ശ​ര​ത് മി​നി സ്‌​ക്രീ​നി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. ഏ​ഷ്യാ​നെ​റ്റി​ല്‍ മാ​ര്‍​ച്ചി​ല്‍ സം​പ്രേ​ക്ഷ​ണ​ത്തി​നെ​ത്തു​ന്ന അ​മ്മ​യ​റി​യാ​തെ എ​ന്ന പ​ര​മ്പ​ര​യി​ലാ​ണ് ആ​ശ ശ​ര​ത് മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. കു​ങ്കു​മ​പ്പൂ​വി​ന്‍റെ സം​വി​ധാ​യ​ക​ന്‍ പ്ര​വീ​ണ്‍ ക​ട​ക്ക​വൂ​ര്‍ തി​ര​ക്ക​ഥാ​കൃ​ത്ത് പ്ര​ദീ​പ് പ​ണി​ക്ക​രു​മാ​ണ് അ​മ്മ​യ​റി​യാ​തെ എ​ന്ന പു​തി​യ സീ​രി​യ​ലും ഒ​രു​ക്കു​ന്ന​ത്.

ഏ​ഷ്യാ​നെ​റ്റി​ല്‍ 2011ല്‍ ​തു​ട​ങ്ങി മൂ​ന്ന് വ​ര്‍​ഷം സം​പ്ര​ക്ഷ​ണം ചെ​യ്ത് 800 ഓ​ളം എ​പ്പി​സോ​ഡു​ക​ളി​ല്‍ ഏ​ഷ്യാ​നെ​റ്റി​ല്‍ റി​ക്കാ​ര്‍​ഡ് റേ​റ്റിം​ഗ് നേ​ടി​യ പ​ര​മ്പ​ര​യാ​യി​രു​ന്നു കു​ങ്കു​മ​പ്പൂ​വ്. പ്ര​ഫ​സ​ര്‍ ജ​യ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​ശ ശ​ര​ത് അ​വ​ത​രി​പ്പി​ച്ച​ത്.

ശേ​ഷം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ആ​ശ ശ​ര​ത് അ​വ​ത​രി​പ്പി​ച്ചു. നാ​ളു​ക​ള്‍​ക്ക് ശേ​ഷം വീ​ണ്ടും സീ​രി​യ​ലി​ലേ​ക്ക് താ​രം തി​രി​കെ​യെ​ത്തു​മ്പോ​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

പ്രേം ടി. നാഥ്