ര​ജ​നി​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു

11:14 AM Feb 25, 2020 | Deepika.com

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. അ​ണ്ണാ​ത്ത എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. സി​രു​ത്തൈ ശി​വ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മൂ​ത്ത സ​ഹോ​ദ​ര​ന്‍ എ​ന്നാ​ണ് അ​ണ്ണാ​ത്ത എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ത്ഥം. ന​യ​ന്‍ താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. മീ​ന, ഖു​ശ്ബു, പ്ര​കാ​ശ് രാ​ജ്, കീ​ര്‍​ത്തി സു​രേ​ഷ്, സൂ​രി എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.