"നായകനെ പ്രണയിക്കാൻ ഞാനില്ല'

01:10 PM Aug 16, 2017 | Deepika.com
കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന നാ​യ​ക​നെ ഒ​രി​ക്ക​ലും പ്ര​ണ​യി​ക്കി​ല്ലെ​ന്നു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സം​ഭ​വ​മാ​ണ് പ്ര​ണ​യ ഗോ​സി​പ്പു​ക​ൾ. ഒ​ന്നോ ര​ണ്ടോ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ആ ​ന​ടി​യെ​യും ന​ട​നെ​യും വ​ച്ച് പ്ര​ണ​യ ക​ഥ​ക​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കും. ചി​ല​പ്പോ​ഴൊ​ക്കെ അ​ത്ത​രം ഇ​ല്ലാ​ക്ക​ഥ​ക​ൾ താ​ര​ങ്ങ​ളു​ടെ ക​രി​യ​റി​നെ മോ​ശ​മാ​യി ബാ​ധി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ ആ​രും ഇ​നി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ പേ​രി​നൊ​പ്പം ഒ​രു നാ​യ​ക ന​ട​ന്‍റെ​യും പേ​ര് ചേ​ർ​ത്തു വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ഈ ​പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​രി​യ​റി​ലെ വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം ചോ​ദി​ച്ച​പ്പോ​ഴാ​ണ് എ​ന്‍റെ നാ​യ​ക​നെ പ്ര​ണ​യി​ക്കി​ല്ല എ​ന്ന് താ​രം പ​റ​ഞ്ഞ​ത്. കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രു​മാ​യി വി​കാ​ര പ​ര​മാ​യ ഒ​രു ബ​ന്ധ​ത്തി​നും എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. അ​ത് എ​ന്നെ ക​രി​യ​റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​ൻ സ​ഹാ​യി​ക്കാ​റു​ണ്ട്. എ​ന്‍റെ മ​ന​സി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന ബ​ന്ധ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ജോ​ലി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ അ​തെ​ന്നെ സ​ഹാ​യി​ക്കാ​റു​ണ്ട്- കാ​ജ​ൽ പ​റ​യു​ന്നു.

റാ​ണ ദ​ഗു​പ​തി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച നേ​നു രാ​ജ നേ​നു മ​ന്ത്രി​യാ​ണ് കാ​ജ​ലി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം. വി​ജ​യ്ക്കൊ​പ്പം മെ​ർ​സ​ൽ, അ​ജി​ത്തി​നൊ​പ്പം വി​വേ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് കാ​ജ​ൽ ഇ​പ്പോ​ൾ.