കി​വു​ഡ യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്യു​ന്നു

11:19 AM Feb 14, 2020 | Deepika.com

മി​നി മൂ​വി കി​വു​ഡ വെ​ള്ളി​യാ​ഴ്ച യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്യും. ന​വാ​ഗ​ത​നാ​യ ഡോ. ​വി​ജ​യ് മ​ഹാ​ദേ​വ​ന്‍ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചു സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​നും ട്രെ​യി​ല​റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

വ​ണ്‍ ഡ്രോ​പ്പ് ക്രി​യേ​ഷ​ന്‍​സും ഓ​സ്ട്രേ​ലി​യ​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ആ​ര്‍​ട്‌​സും ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച മി​നി മൂ​വി ഉ​ണ്ണി മു​കു​ന്ദ​ന്‍ ആ​ണ് റി​ലീ​സ് ചെ​യു​ന്ന​ത്. ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് ചെ​യ്യ​ണ്ടി​രു​ന്ന സി​നി​മ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് യൂ​ട്യൂ​ബി​ലെ ടീം ​ജാ​ങ്കോ സ്‌​പേ​സി​ല്‍ ആ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.

ഓ​സ്‌​ട്രേ​ലി​യ, ദു​ബാ​യ്, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത് മാ​ത്യു ഡേ​വി​സ് ആ​ണ്. മ​രി​യ ജ​റാ​ള്‍​ഡ് ആ​ണ് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.