ജോ​ഷ്വാ എത്തുന്നു

09:44 AM Feb 13, 2020 | Deepika.com

ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ണ​യ​വും സ​സ്പെ​ൻ​സും സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു​ക്കി​യ ഫാ​മി​ലി ത്രി​ല്ല​ർ മൂ​വി ജോ​ഷ്വാ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒരുങ്ങുന്നു. മാ​സ്റ്റ​ർ ഏ​ബ​ൽ പീ​റ്റ​റാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പീറ്റർ സുന്ദർ ദാസ് ആണ് തിരക്കഥ രചിച്ച് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രി​യ​ങ്ക നാ​യ​ർ, ഹേ​മ​ന്ത് മേ​നോ​ൻ, ഫെ​ബി​ൻ, അ​നു​ട്രെ​സ, ആ​ന​ന്ദ്, ദി​നേ​ശ് പ​ണി​ക്ക​ർ, മ​ങ്കാ​മ​ഹേ​ഷ്, അ​നി​ൽ പ​പ്പ​ൻ, രാ​ജ്കു​മാ​ർ, തി​രു​മ​ല രാ​മ​ച​ന്ദ്ര​ൻ, രാ​ജ്മോ​ഹ​ൻ, സാ​ബു വി​ക്ര​മാ​ദി​ത്യ​ൻ, അ​ഞ്ജു​നാ​യ​ർ, അ​ല​ക്സ് കോ​യി​പ്പു​റ​ത്ത് എ​ന്നി​വ​രും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അ​ഭി​ന​യി​ക്കു​ന്നു.

ഗോപി സുന്ദറാണ് ഗാനങ്ങളൊരുക്കുന്നത്. എസ്. ലോവൽ ആണ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ദി ​എ​ലൈ​വ് മീ​ഡി​യയു‌ടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.