ലബ്ബക്കട: ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥി പ്രതിനിധികളായി വർഗീസ് ആന്റണി -ചെയർമാൻ, നമിതാ നന്ദൻ -വൈസ് ചെയർപേഴ്സണ്‍, ആൽബിൻ സണ്ണി -ജനറൽ സെക്രട്ടറി, ആൽഫിൻ ജോസ്, ആനന്ദ് തോമസ് -യൂണിവഴ്സിറ്റി കൗണ്‍സിലർ, സെബിൻ തോമസ് -ആർട്ട്സ് ക്ലബ് സെക്രട്ടറി, ഇ.എം. ഹരികൃഷ്ണൻ - മാഗസിൻ എഡിറ്റർ, ജിഷ ജോർജ്, വിദ്യ എസ്. നായർ, വിമൽ ജോണ്സണ്, ജിതിൻ ജോയി, അലൻ സി. ജോസ്, അഞ്ജു മാത്യു -വിദ്യാർഥി പ്രതിനിധികൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടതായി കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. മാത്യു അറിയിച്ചു.
ചെറുതോണി: ഗിരിജ്യോതി കോളജ് യൂണിയൻ ഭാരവാഹികളായി സജൈലാൽ സജി -ചെയർമാൻ, ഡാനി വിൽസണ്‍ - വൈസ് ചെയർമാൻ, ടി.ബി. സിദ്ധാർഥ് - ജനറൽ സെക്രട്ടറി, പി.ബി. വിഷ്ണു -യു.യു.സി, കെ.എസ്. പവിജിത്ത് -മാഗസിൻ എഡിറ്റർ, അമൽദേവ് കൃഷ്ണ -ആർട്സ് ക്ലബ് സെക്രട്ടറി, കെ.ബി. ഷിനു, വിഷ്ണു മോഹൻ, അമല ജോണ്‍, ലിനുമോൾ വിൽസണ്‍, ആഗ്നസ് ദേവസി- ക്ലാസ് റെപ്രസന്േററ്റീവ് എന്നിവരെ തെരഞ്ഞെടുത്തതായി പ്രിൻസിപ്പൽ അറിയിച്ചു.
നെടുങ്കണ്ടം: നെടുങ്കണ്ടം ഐഎച്ച്ആർഡി കോളജ് യൂണിയൻ ചെയർമാനായി ബോബിറ്റ് ആന്റണി, വൈസ് ചെയർപേഴ്സണായി ധന്യാ സതീശൻ, ജനറൽ സെക്രട്ടറിയായി സുബിൻ എം.എസ്, യൂണിവഴ്സിറ്റി കൗണ്‍സിലറായി കൃഷ്ണ, ആർട്സ് ക്ലബ് സെക്രട്ടറിയായി യദു കൃഷ്ണ, മാഗസിൻ എഡിറ്ററായി അജ്മൽ ഖാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എംഇഎസ് കോളജിൽ ചെയർമാനായി നിതിൻ തങ്കച്ചനും വൈസ് ചെയർമാനായി സിർസാനാ ഫിറോസും ജനറൽ സെക്രട്ടറിയായി പ്രഫുൽ പി.എസും മാഗസിൻ എഡിറ്ററായി ജിൻസ് ചെറിയാനും ആർട്സ് ക്ലബ് സെക്രട്ടറിയായി മിസ്മിൻ മീരാനും തെരഞ്ഞെടുക്കപ്പെട്ടു. യൂണിവഴ്സിറ്റി യൂണിയൻ കൗണ്‍സിലർമാരായി അലൻ ബേബിയും പി.സി.അബിമോനും വിജയിച്ചു.
കട്ടപ്പന: കട്ടപ്പന ഗവണ്മെന്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സി.പി. അനന്തുകുമാർ -ചെയാർമാൻ, പി. രമ്യ -വൈസ് ചെയർമാൻ, അലക്സ് ആൻഡ്രൂസ് -ജനറൽ സെക്രട്ടറി, കെ എസ്.ശ്രീകാന്ത് -ആർട്സ്ക്ലബ് സെക്രട്ടറി, കെ.യു.ജാസിൻ -മാഗസിൻ എഡിറ്റർ, കെ.എസ്. ആഷീക്, ടി.എ. വിഷ്ണു -യുയുസി, ജൂലിൻ സിബി, അനിമോൾ രാജൻ -വനിത പ്രതിനിധി. അസോസിയേഷൻ സെക്രട്ടറിമാർ: അനുമോൾ ഷാജി (ഇക്കണോമിക്സ്), സുബിൻ എസ് (മലയാളം), വിഷ്ണു പിഎസ് (കെമസ്ട്രി), ചിപ്പി ഫ്രാൻസിസ് (പിജി പ്രതിനിധി), ആൻമരിയ തോമസ് (ഒന്നാം വർഷ പ്രതിനിധി), സീതാലഷ്മി ശ്രീകുമാർ (രണ്ടാം വർഷ പ്രതിനിധി) എന്നിവരാണ് വിജയിച്ചത്. അലൻ ജോസഫ് (മത്സ് അസോ.), അനു പീറ്റർ(കോമേഴ്സ് അസോ.), അനിറ്റ ജോണി(മൂന്നാം വർഷ പ്രതിനിധി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന ഐഎച്ച്ആർഡി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജോജി പി. ദേവസ്യ -(ചെയർമാൻ, ആതിര ഉണ്ണി -വൈസ് ചെയർമാൻ, അജിത്ത് രവിന്ദ്രൻ -ജനറൽ സെക്രട്ടറി, ഷിന്േറാ ചാണ്ടി -യുയുസി, ഗോകുൽ സുരേഷ് -ആർട്സ് ക്ലബ് സെക്രട്ടറി, അനുജിത്ത് കെ. ജയകുമാർ - മാഗസിൻ എഡിറ്റർ, ആൽഫാ വി. ജോസ്, വിദ്യാമോൾ സോമൻ -വനിത പ്രതിനിധി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.