+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ദി​രാ​ഗാ​ന്ധി ജ​ൻ​മ​ദി​നാ​ഘോ​ഷം

വ​ണ്ണ​പ്പു​റം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി ജ·​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, പ​ട്ട​യ​ക്കു​ടി, ആ​ന​ക്കു​ഴി, പു​ളി​ക്ക​ത്തൊ​ട്ടി എ​ന്നീ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​
ഇ​ന്ദി​രാ​ഗാ​ന്ധി ജ​ൻ​മ​ദി​നാ​ഘോ​ഷം
വ​ണ്ണ​പ്പു​റം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി ജ·​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, പ​ട്ട​യ​ക്കു​ടി, ആ​ന​ക്കു​ഴി, പു​ളി​ക്ക​ത്തൊ​ട്ടി എ​ന്നീ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും മ​ക​ൾ ഇ​ന്ദി​ര ഗാ​ന്ധി​യും കൂ​ടി നേ​ര്യ​മം​ഗ​ലം പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ട്ട​യ​ക്കു​ടി മേ​ഖ​ല​യി​ൽ സ്കൂ​ൾ അ​നു​വ​ദി​ച്ച​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​യു.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ ​പൗ​ലോ​സ്, പി.​ടി തോ​മ​സ് എം.​എ​ൽ.​എ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, എ.​എം ദേ​വ​സ്യ, കെ.​പി വ​ർ​ഗീ​സ്, ജോ​ണ്‍ നെ​ടി​യ​പാ​ല, പി.​എ​സ് സി​ദ്ധാ​ർ​ഥ​ൻ, ഇ​ന്ദു സു​ധാ​ക​ര​ൻ, ഷൈ​നി അ​ഗ​സ്റ്റി​ൻ, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ്, ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.