ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല...

11:40 AM Feb 08, 2020 | Deepika.com

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ആ​ക്ഷ​ൻ ചി​ത്ര​മാ​യി​രു​ന്നു തൃ​ശൂ​ർ പൂ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് മോ​ഹ​ന​ൻ.

തൃ​ശൂ​ര്‍​പൂ​രം പ്രി​പ്പ​റേ​ഷ​ൻ​സ് എ​ന്ന പേ​രി​ൽ ഫേ​സ്ബു​ക്കി​ലാ​ണ് സം​വി​ധാ​യ​ക​ൻ ജ​യ​സൂ​ര്യ​യ്‍​ക്കൊ​പ്പ​മു​ള്ള ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ തോ​ളി​ല്‍ കാ​ല് ക​യ​റ്റി വ​ച്ച് നി​ല്‍​ക്കു​ന്ന ജ​യ​സൂ​ര്യ​യാ​ണ് ചി​ത്ര​ത്തി​ൽ.

‘കാ​ല് ഏ​ത് വ​രെ പൊ​ക്കാ​ന്‍ പ​റ്റു​മെ​ന്നു ചോ​ദി​ച്ച​താ ഇ​ത്ര​യ്ക്കും പ്ര​തീ​ക്ഷി​ച്ചി​ല്ല’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പു​ള്ളു​ഗി​രി എ​ന്ന ഗു​ണ്ടാ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് ജ​യ​സൂ​ര്യ​യ്ക്ക് പ​രി​ക്കേ​റ്റ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.