ആ​സി​ഫ് അ​ലി​യു​ടെ കു​റ്റ​വും ശി​ക്ഷ​യും; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

03:17 PM Feb 07, 2020 | Deepika.com

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന കു​റ്റ​വും ശി​ക്ഷ​യും എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ സ​ണ്ണി വെ​യ്ന്‍, ഷ​റ​ഫു​ദ്ദീ​ന്‍, അ​ല​ന്‍​സി​യ​ര്‍, സെ​ന്തി​ല്‍ കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​താ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ന​ട​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സി​ബി തോ​മ​സി​ന്‍റേതാ​ണ് ക​ഥ. ശ്രീ​ജി​ത്ത് ദി​വാ​ക​ര​നാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഫി​ലിം റോ​ള്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ വി.​ആ​ര്‍. അ​രു​ണ്‍ കു​മാ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.