പ​ത്തു വ​യ​സു​കു​റ​ച്ച് ആ​സി​ഫ് അ​ലി

04:21 PM Feb 06, 2020 | Deepika.com

മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ‌​ദോ എ​ന്ന ചി​ത്ര​ത്തി​ലെ ആ​സി​ഫ് അ​ലി​യു​ടെ മേ​ക്കോ​വ​ർ ആ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ ച​ർ​ച്ചാ​വി​ഷ​യം. പ​ത്തു വ​യ​സു കു​റ​ഞ്ഞ ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി എ​ത്തു​ന്ന​ത്. പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്.

സി​ദ്ധി​ഖ്, സു​ധീ​ഷ്, അ​ർ​ജു​ൻ ഗോ​പാ​ൽ, നി​സ്താ​ർ സേ​ട്ട്, കോ​ട്ട​യം പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ ​വ​ർ​ക്കി, പ്ര​ശോ​ഭ കൃ​ഷ്ണ എന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ.