കാ​ളി​യ​ന്‍റെ ചി​ത്രീ​ക​ര​ണം ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും

02:21 PM Feb 05, 2020 | Deepika.com

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം കാ​ളി​യ​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന​വ​ട്ട ച​ർ​ച്ച പൃ​ഥ്വി​രാ​ജു​മാ​യി ന​ട​ത്തി. ഒ​ക്ടോ​ബ​റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ബി.​റ്റി. അ​നി​ൽ​കു​മാ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​സ്. മ​ഹേ​ഷ് ആ​ണ്. ത​മി​ഴ് ന​ട​ൻ സ​ത്യ​രാ​ജും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.



പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന കാ​ഞ്ഞ​ര​ക്കോ​ട്ട് കാ​ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ജി​ത് വാ​സു​ദേ​വ് ആ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. മാ​ജി​ക് മൂ​ണ്‍​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.