കു​റു​പ്പും റോ​ക്കി ഭാ​യി​യും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

12:02 PM Feb 05, 2020 | Deepika.com

ക​ന്ന​ഡ താ​രം യാ​ഷി​നൊ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. കെ​ജി​എ​ഫ് എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലാ​കെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് യാ​ഷ്. കു​റു​പ്പ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്.

കു​റു​പ്പ്, റോ​ക്കി ഭാ​യി​യെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ. മി​ക​ച്ച മ​നു​ഷ്യ​ൻ. താ​ങ്ക​ളെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട് ബ്രോ. ​താ​ങ്ക​ളു​ടെ വി​ന​യ​വും ആ​തി​ഥ്യ​മ​ര്യാ​ദ​യും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ടു​ത്ത ഷെ​ഡ്യൂ​ളി​ന് വീ​ണ്ടും കാ​ണു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കെ​ജി​എ​ഫി​ലെ റോ​ക്ക്സ്റ്റാ​ർ റോ​ക്കി ഭാ​യി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. ദു​ൽ​ഖ​ർ കു​റി​ച്ചു.