പ്ര​ണ​വ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ പാ​ട്ട്

11:36 AM Feb 04, 2020 | Deepika.com

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി പാ​ട്ട് പാ​ടി പൃ​ഥ്വി​രാ​ജ്. പൃ​ഥ്വി പാ​ട്ട് പാ​ടു​ന്ന​തി​ന്‍റെ ചി​ത്രം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​മു​ണ്ട്.

ഹൃ​ദ​യം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നാ​ണ് നാ​യി​ക. 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മെ​റി​ലാ​ൻ​ഡ് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. വൈ​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും ഓ​ണം റി​ലീ​സാ​യി സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.