ബാലയെന്ന നടന്റെ വ്യക്തിജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ബാല മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം തന്റെ മകളെ കുറിച്ച് വാചാലനായത്. മകളുമായി എത്ര ക്ലോസാണ് എന്ന ചോദ്യത്തിന് അവള്‍ക്കു വേണ്ടി എന്റെ ജീവന് കൊടുക്കും, ഇതില്‍ കൂടുതലെന്ത് പറയാന്‍, അവളെ കൂടെ നിര്‍ത്തുമെന്നും താരം പറഞ്ഞു.
അവൾക്കു വേണ്ടി ജീവൻ കൊടുക്കും: ബാല
10:51 AM Feb 04, 2020 | Deepika.com