ഭീതിയുടെ മുൾമുനയിൽ നിർത്താൻ ലാലും കൂട്ടരും

05:33 PM Feb 03, 2020 | Deepika.com

ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ വീ​ണ്ടു​മെ​ത്തു​ന്നു. ജാ​ത​കം, മു​ഖ​ചി​ത്രം, ഉ​ത്സ​വ​മേ​ളം തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ ഇ​ത്ത​വ​ണ ഹൊ​റ​ർ ചി​ത്ര​വു​മാ​യാ​ണെ​ത്തു​ന്ന​ത്. ക്ഷ​ണം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം തി​ക​ഞ്ഞ സാ​ങ്കേതിക വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലാ​ൽ, ഭ​ര​ത്, അ​ജ്മ​ൽ, ബൈ​ജു സ​ന്തോ​ഷ്, പു​തു​മു​ഖം സ്നേ​ഹ അ​ജി​ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.
ഛായാ​ഗ്ര​ഹ​ണം ഡെ​മി​ൻ ജോം ​അ​യ്യ​നേ​ത്ത്.

റോ​ഷ​ൻ പി​ക്ചേ​ഴ്സ്, റ​ജി ത​ന്പി ദ​ഷാ​ൻ മൂ​വി ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗോപിസു​ന്ദ​ർ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.