വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​വാ​ഹി​ത​നാ​യി

02:25 PM Feb 02, 2020 | Deepika.com

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​വാ​ഹി​ത​നാ​യി. കോ​ത​മം​ഗ​ലം അ​ത്തി​പ്പി​ള്ളി​ൽ എ.​ആ​ർ. വി​ന​യ​ന്‍റെ​യും ശോ​ഭ​ന​കു​മാ​രി​യു​ടെ​യും മ​ക​ൾ ഐ​ശ്വ​ര്യ​യാ​ണ് വ​ധു. കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു.

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്നീ സി​നി​മ​ക​ൾ​ക്ക് വേ​ണ്ടി ബി​ബി​ൻ ജോ​ർ​ജി​നൊ​പ്പം വി​ഷ്ണു തി​ര​ക്ക​ഥ​യൊ​രു​ക്കിയിട്ടുണ്ട്. കൂ​ടാ​തെ നി​ര​വ​ധി സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.