പാ​ർ​വ​തി ന​മ്പ്യാ​ർ വി​വാ​ഹി​ത​യാ​യി

10:39 AM Feb 02, 2020 | Deepika.com

ന​ടി പാ​ർ​വ​തി ന​മ്പ്യാ​ർ വി​വാ​ഹി​ത​യാ​യി. വി​നീ​ത് മേ​നോ​ൻ ആ​ണ് വ​ര​ൻ. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

2013ൽ ​പു​റ​ത്തി​റ​ങ്ങി​യ ഏ​ഴ് സു​ന്ദ​ര രാ​ത്രി​ക​ൾ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ പാ​ർ​വ​തി നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത പ​ട്ടാ​ഭി​രാ​മ​നി​ലാ​ണ് പാ​ർ​വ​തി അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.