സൗപർണിക സുഭാഷ് നായികയാകുന്ന ഒറ്റമൂലി

10:39 AM Feb 01, 2020 | Deepika.com

ദീപു ശ്രീരാഗം സംവിധാനം ചെയ്യുന്ന ഒറ്റമൂലി എന്ന സിനിമയിൽ സീരിയിൽ നടി സൗപർണിക സുഭാഷ് നായികയാകുന്നു. അ​ഭി​ലാ​ഷ് കൊ​ട്ടാ​ര​ക്ക​ര, വി​നീ​ഷ്, അ​ജി ജോ​ർ​ജ്, കെ.​ജെ. ബി​നു, ആ​ർ.​എ​സ്.​ നാ​യ​ർ, കൃ​ഷ്ണ​കു​മാ​ർ, ഹ​ന്ന, അ​ഭി​ഷേ​ക്, സ​ഞ്ജു, ഹ​രി എ​ന്നി​വ​രും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഭിലാഷ് കൊട്ടാരക്കരയുടേതാണ് തിരക്കഥ. ഹന്നാ ക്രിയേഷൻസിന്‍റെ ബാനറിൽ കെ.ജെ. ബിനുവാണ് ചിത്രം നിർമിക്കുന്നത്.