ബോളിവുഡ് നടി എമി ജാക്സണും ബോക്സിംഗ് പരിശീലിക്കുന്നു. അടുത്തിടെ തന്റെ ബോക്സിംഗ് പരിശീലനത്തിന്റെ വീഡിയോ നടി തൃഷ ഇൻസ്റ്റഗ്രാമിൽ നൽകിയിരുന്നു. അതിനു പിന്നാലെയാണ് തന്റെ ബോക്സിംഗ് വീഡിയോയുമായി എമി ജാക്സണും രംഗത്തെത്തിയിരിക്കുന്നത്.
മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി നായികമാർ ഇപ്പോൾ ഡയറ്റിംഗിൽ മാത്രമല്ല ഫിറ്റ്നസിലും ശ്രദ്ധ വയ്ക്കുന്നു എന്നതിന്റെ തെളിവാണിത്. വർക്കൗട്ടിനായി ജിമ്മിലും മറ്റും സമയം ചെലവഴിക്കാൻ മടിയില്ലാത്തവരാണ് ഇന്ന് തെന്നിന്ത്യയിലെ മിക്ക നായികമാരും
എമിയും ബോക്സിംഗ് പരിശീലനത്തിൽ
05:08 PM Aug 12, 2017 | Deepika.com