നവാഗതനായ ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന ചിത്രം റിലീസിനു തയാറെടുക്കുന്നു. സിസ് ടെലി മീഡിയ
പി.പാറപ്പുറത്തിന്റേതാണ് രചന. സോജിൻ ജയിംസ്, പി. പാറപ്പുറം എന്നിവരുടെ വരികൾക്ക് കലാമണ്ഡലം ജോയ് ചെറുവത്തൂർ, അനുരാജ് ശ്രീരാഗം, സൈലേഷ് നാരായണൻ എന്നിവർ സംഗീതം പകരുന്നു.
കോട്ടയം പ്രദീപ്, ജയിംസ് പാറക്ക, ബിനു അടിമാലി, കണ്ണൂർ വാസുട്ടി, ശിവാനന്ദൻ, അവിനാഷ്, സന്തോഷ് കുമാർ, വിഷ്ണു, ഗിരീഷ് ഗോപി, ഷിജോ വർഗീസ്, വിഷീഷ്, സനൽ, പോൾപെട്ട, മാർട്ടിൻ, ഷൈജു, ശാന്തകുമാരി, ശിവാനി, അഞ്ജലി എന്നിവർ അഭിനയിക്കുന്നു.
പാപ്പന്റേം സൈമന്റേം പിള്ളേരുടെ വീരപരാക്രമങ്ങൾ
03:05 PM Jan 20, 2020 | Deepika.com