ഒ​രു വ​ട​ക്ക​ൻ പെ​ണ്ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്

04:25 PM Jan 17, 2020 | Deepika.com

വി​ജ​യ് ബാ​ബു​വി​നെ നാ​യ​ക​നാ​ക്കി ഇ​ർ​ഷാ​ദ് ഹ​മീ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു വ​ട​ക്ക​ൻ പെ​ണ്ണ് എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി.

വിജയ് ബാബുവിനൊപ്പം ഗാ​ഥ, ശ്രീ​ജി​ത്ത് ര​വി, ഇ​ർ​ഷാ​ദ്, സോ​നാ​നാ​യ​ർ, അ​ഞ്ജ​ലി നാ​യ​ർ, അ​ജ​യ​ഘോ​ഷ്, ഐ​ശ്വ​ര്യ, നി​ൻ​സി സേ​വ്യ​ർ, മ​നീ​ഷ ജ​യ്സിം​ഗ്, ആ​റ്റു​കാ​ൽ ത​ന്പി, അ​ശോ​ക​ൻ പാ​രി​പ്പ​ള്ളി, സു​മേ​ഷ് ത​ച്ച​നാ​ട​ൻ, ര​ഞ്ജി​ത്ത് തോ​ന്ന​യ്ക്ക​ൽ , ശ്യാം ​ചാ​ത്ത​നൂ​ർ, അ​നി​ൽ​കു​മാ​ർ കൂ​വ​ള​ശ്ശേ​രി, മ​നു ചി​റ​യി​ൻ​കീ​ഴ്, ഷാ​ജി തോ​ന്ന​യ്ക്ക​ൽ, വി​നോ​ദ് ന​ന്പൂ​തി​രി, പോ​ങ്ങും​മൂ​ട് രാ​ധാ​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, മാ​സ്റ്റ​ർ ആ​ര്യ​ൻ, ബേ​ബി ഇ​റം, ബേ​ബി ന​വ​മി തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

രാ​ജീ​വ് ആ​ലു​ങ്കൽ, എ​സ്.​എ​സ്. ബി​ജു, വി​ജ​യ​ൻ വേ​ള​മാ​നൂ​ർ എന്നിവരുടെ വരികൾക്ക് അ​ജ​യ് സ​രി​ഗ​മ, ബി​നു ചാ​ത്ത​നൂ​ർ എന്നിവർ സംഗീതം പകരുന്നു. പ​ശ്ചാ​ത്ത​ല സം​ഗീ​തം തേ​ജ് മെ​ർ​വി​ൻ. ജാം​സ് ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ റെ​മി റ​ഹ്മാ​ൻ ആണ് ചിത്രം നിർമിക്കുന്നത്.