പ്രി​യ താ​ര​ങ്ങ​ൾ ഒ​റ്റ ഫ്രെ​യി​മി​ൽ

02:15 PM Jan 16, 2020 | Deepika.com

മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​റ്റ ഫ്രെ​യി​മി​ൽ. മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നു​മൊ​പ്പം ജ​യ​റാം, സി​ദ്ധി​ഖ്, ദി​ലീ​പ്, ഉ​ണ്ണി മു​കു​ന്ദ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജ​യ​സൂ​ര്യ എ​ന്നി​വ​രെ​ല്ലാം ഒ​ത്തൊ​രു​മി​ച്ചാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

ഉ​ണ്ണി​മു​കു​ന്ദ​നാ​ണ് ഈ ​ചി​ത്രം ആ​ദ്യം പ​ങ്കു​വ​ച്ച​ത്. ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്രി​യ​താ​ര​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​ച്ചു ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.