ദ​ർ​ബാ​ർ നി​യ​മ​ക്കു​രു​ക്കി​ൽ

02:32 PM Jan 08, 2020 | Deepika.com

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ നി​യ​മ​കു​രു​ക്കി​ൽ. ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന വി​ത​ര​ണ ക​മ്പ​നി പ​ണം സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന് ന​ൽ​ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

2.80 കോ​ടി രൂ​പ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സ് ന​ൽ​കു​വാ​നു​ണ്ട് എ​ന്ന് കാ​ണി​ച്ച് മി​നി സ്റ്റു​ഡി​യോ നി​ർ​മാ​താ​വ് വി​നോ​ദ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ തീ​രു​മാ​നം. സി​നി​മ ജ​നു​വ​രി 10ന് ​റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്.

എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ട്രെ​യി​ല​റി​നും ടീ​സ​റി​നും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.